Description
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ 7.5 സെന്റ് സ്ഥലവും 6500 SQFT ന്റെ ഇരു നില COMMERCIAL ബിൽഡിങ്ങും വില്പനക്ക് ഉണ്ട്.കോൺക്രീറ്റോട് കൂടിയ കടമുറികളും താമസിക്കാൻ യോഗ്യമായ മുറികളോട് കൂടിയതുമാണ് ഈ ബിൽഡിംഗ്. മല്ലപ്പള്ളി - തിരുവല്ല റോഡിന് സമീപമാണ് ഈ വസ്തു ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിൽ നിന്നും 50 മീറ്റർ മാറിയാണ് ഈ ബിൽഡിങ്ങ് ഉള്ളത്. ഈ ബിൽഡിങ്ങിന് സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടൗൺ ആണ്. നിലവിൽ കടമുറികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതാണ്. ഈ കടമുറികളോട് ചേർന്ന് താമസത്തിനനുയോജ്യമായ 4 ബെഡ്റൂമുകളും ഉണ്ട്. ആവശ്യക്കാർ9947114098,6282782306 എന്ന നമ്പറിൽ ബന്ധപ്പെടുക.